Surprise Me!

ബോക്‌സോഫീസിലെ അടുത്ത രാജാവ് ടൊവിനോ ! | filmibeat Malayalam

2018-09-12 592 Dailymotion

Theevandi is racing ahead towards big success <br />നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിക്കൊപ്പമാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ബിനീഷ് ദാമോദറെന്ന ബിഡിയായി ടൊവിനോ തോമസ് ജീവിക്കുകയായിരുന്നു. പുതുമുഖ നായികയുടെ യാതൊരു പരിഭ്രമവുമില്ലാതെ ദേവിയെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് സംയുക്ത മേനോന്‍. <br />#Theevandi

Buy Now on CodeCanyon